എരുമേലി ഇളംപുരയിടത്തിൽ (പാലയ്ക്കൽ )അമ്മിണി കരുണാകരൻ (83 ) നിര്യാതയായി
സംസ്കാരം ഇന്ന്

എരുമേലി :ആമകുന്ന് ഇളംപുരയിടത്തിൽ (പാലയ്ക്കൽ )പരേതനായ എം എസ് കരുണാകരന്റെ ഭാര്യ അമ്മിണി കരുണാകരൻ (83 ) നിര്യാതയായി.സംസ്കാരം ഇന്ന് (തിങ്കൾ 14 / 10 / 2024 ) വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും .