അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആന്റ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

അപേക്ഷകൾ ഡിസംബർ 8ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം

Nov 28, 2024
അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആന്റ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
asap-has-started-admissions-for-diploma-in-molecular-virology-and-analytical-techniques-course-in-kerala

തിരുവനന്തപുരം : അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആന്റ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വച്ചാണ് പരിശീലനം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദംബി.ടെക് / എം.ടെക്  ബയോ ടെക്‌നോളജിബി വി എസ് സിഎം ബി ബി എസ്ബി ഡി എസ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 8ന് മുൻപ്  ഓൺലൈനായി  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999741, www.asapkerala.gov.in.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.