കോഴിക്കോട് അക്ഷയ കുടുംബത്തിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി.. ആദിത്യ സത്യന് എംബിബിഎസ് ൽ ഫസ്റ്റ് ക്ലാസ്സ്.
കോഴിക്കോട് അരിക്കുളം അക്ഷയ സംരംഭക പ്രസീതയുടേയും സത്യന്റെയും മകൾ ആദിത്യ സത്യനാണ് എം ബി ബി എസ് ൽ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത്.
അക്ഷയ കുടുംബത്തിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി. കോഴിക്കോട് അരിക്കുളം അക്ഷയ സംരംഭക പ്രസീതയുടേയും സത്യന്റെയും മകൾ ആദിത്യ സത്യനാണ് എം ബി ബി എസ് ൽ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത്.ജനറൽ മെഡിസിനിൽ എം ഡി എടുക്കാനാണ് താൽപ്പര്യം. സഹോദരി അഥീന സത്യൻ തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
ഉന്നത വിജയം കരസ്ഥമാക്കിയ ആദിത്യ സത്യന് അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ