പീരുമേട് സബ് ജയിലിൽനിന്നും പ്രതി രക്ഷപ്പെട്ടു
ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി

പീരുമേട്: പീരുമേട് സബ് ജയിലിൽനിന്നും പ്രതി രക്ഷപ്പെട്ടു. കുമളി കന്നിക്കൽ സ്വദേശി കാരക്കാട്ടിൽ സജൻ ആണ് രക്ഷപ്പെട്ടത്.പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.