പന്തിരുവേലിൽ വത്സമ്മ എബ്രഹാം (67) അന്തരിച്ചു

Jun 27, 2024
പന്തിരുവേലിൽ  വത്സമ്മ എബ്രഹാം (67) അന്തരിച്ചു
പൊൻകുന്നം: പന്തിരുവേലിൽ അഡ്വ. എബ്രഹാം മാത്യു (ഇൻഫാം കാർഷിക ജില്ല പ്രസിഡന്‍റ്, റിട്ട. സൂപ്രണ്ട് ഓഫ് പോലീസ്)വിന്‍റെ ഭാര്യ വത്സമ്മ എബ്രഹാം (67) അന്തരിച്ചു. സംസ്കാരം നാളെ (28-06-2024 വെള്ളി) ഉച്ചകഴിഞ്ഞ് 03:30 ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ.  പരേത ഇളങ്ങുളം ചെരിപുറം കുടുംബാംഗം. മക്കൾ: ബബിത, ബാലു.  മരുമക്കൾ: പ്രവീണ്‍ ജേക്കബ് നന്നാട്ടുമാലിൽ (പച്ച, എടത്വാ),
നിഖില നോബിൾ മണ്ണൂരെട്ടൊന്നിൽ (മേലന്പാറ).  മൃതദേഹം നാളെ രാവിലെ ഒന്പതിന് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.