അപേക്ഷ ക്ഷണിച്ചു
 
                                കണ്ണൂർ സർവ്വകലാശാലയുടെ പാലക്കാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ആന്ത്രോപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂർ സർവകലാശാല ഓൺലൈൻ റെജിസ്ട്രേഷൻ വഴി അപേക്ഷിക്കാം. www.admission.kannuruniversity.ac.in വഴി ലോഗിൻ ചെയ്യാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            