വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
കാസർഗോഡ് ജില്ലയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വിമുക്തി ഡി അഡിക്ഷൻ സെന്റ്ററിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 50 വയസ്സ് കഴിയാത്ത വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം അപേക്ഷകർ കാസർഗോഡ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം വൈകുന്നേരം ഇന്ന് ( 16 ന്) അഞ്ചുമണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തേണ്ടതാണ്. ഫോൺ 04994256860


