തടി/ സ്റ്റീൽ ഫർണിച്ചറുകൾ ലേലത്തിന്

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 10.30ന് നിരതദ്രവ്യമായ 1000 രൂപ ഒടുക്കി പേര് രജിസ്റ്റർ ചെയ്യണം.

തടി/ സ്റ്റീൽ ഫർണിച്ചറുകൾ ലേലത്തിന്
wooden-steel-furniture-for-auction

തിരുവനന്തപുരം :എം.എൽ.എ ഹോസ്റ്റലിൽ ഉപയോഗിച്ച് വന്നിരുന്നതും നിയമസഭാ സമുച്ചയത്തിലെ സെല്ലാറിൽ സൂക്ഷിച്ചിട്ടുള്ളതുമായ തടി/ സ്റ്റീൽ ഫർണിച്ചറുകൾ ജൂൺ 22ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ സെല്ലാറിൽ വച്ച് ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 10.30ന് നിരതദ്രവ്യമായ 1000 രൂപ ഒടുക്കി പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക്http://niyamasabha.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2512206, 0471 2512207, www.niyamasabha.org.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.