ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റ്ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
റോവ്മാൻ പവൽ ടീം ക്യാപ്റ്റനും അൽസാരി ജോസഫ് വൈസ് ക്യാപ്റ്റനുമാണ്.
ആന്റിഗ്വ: ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റ്ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. റോവ്മാൻ പവൽ ടീം ക്യാപ്റ്റനും അൽസാരി ജോസഫ് വൈസ് ക്യാപ്റ്റനുമാണ്.ആന്ദ്രേ റസല്‍, നിക്കോളാസ് പുരാന്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, ജോണ്സണ് ചാള്‍സ് തുടങ്ങിയ താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.വെസ്റ്റ്ഇന്‍ഡീസ് ടീം: റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), അല്‍സാരി ജോസഫ് (വൈസ് ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, നിക്കോളാസ് പുരന്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോണ്സണ് ചാള്‍സ്, ബ്രാന്‍ഡന്‍ കിംഗ്, ഗുഡകേഷ് മോട്ടി, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹുസൈന്, ഷമാര്‍ ജോസഫ്.