വയനാട് ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു
വയനാട്: തകപ്പാടിക്ക് സമീപം ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.
ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മരം വീണതിനേ തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം ഗതാഗതം തടസപ്പെട്ടു.


