ടോക്കൺ ഫീസ് അടക്കാനുള്ള തീയതി നീട്ടി

Jul 20, 2024
ടോക്കൺ ഫീസ് അടക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും ഓപ്ഷനുകൾ പുനർക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി 2024 ജൂലൈ 23 വരെ ദീർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.