കൊ​ടു​മ​ണ്ണി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു

Aug 9, 2024
കൊ​ടു​മ​ണ്ണി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു
young-man-was-cut-in-kodumon

പ​ത്ത​നം​തി​ട്ട : കൊ​ടു​മ​ൺ സ്വ​ദേ​ശി ദീ​പ​ക്കി​നാ​ണ് വെ​ട്ടേ​റ്റ​ത്.പ​രി​ക്കേ​റ്റ ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദീ​പ​ക്ക് ക​ഞ്ചാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ക്ഷി​പ​റ​ഞ്ഞി​രു​ന്നു.

ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.