അധ്യാപക ഒഴിവ്

ജൂണ്‍ 18 ന് (ചൊവ്വ) രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂ

അധ്യാപക ഒഴിവ്
teacher-vacancy

മലപ്പുറം : ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 18 ന് (ചൊവ്വ) രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495 211 559.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.