ശബരിമല അവലോകനയോഗം മാറ്റി ,25 വെള്ളിയാഴ്ച 11.30 ന് നടക്കും
എരുമേലി ദേവസ്വം ഹാളിൽ
എരുമേലി : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ എരുമേലി ദേവസ്വം ഹാളിൽ നടത്താനിരുന്ന ശബരിമല അവലോകനയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25-)o തീയതി 11.30 ന് എരുമേലി ദേവസ്വം ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.


