'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും കരുത്തുപകരട്ടെ'; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ONAM GREETTINGS -NARENDRA MODI PRIME MINISTER

Aug 26, 2026
'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും കരുത്തുപകരട്ടെ'; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
ONAM GREETTINGS

Narendra Modi on X: "ഏവർക്കും

 മനോഹരമായ ഓണം

 ആശംസിക്കുന്നു. ലോകമെമ്പാടും

 വലിയ ആവേശത്തോടെ

 ആഘോഷിക്കപ്പെടുന്ന

 ഊർജസ്വലമായ ഉത്സവമാണിത്.

 ഈ ഉത്സവം

 സന്തോഷത്തിന്റെയും

 ഒത്തൊരുമയുടെയും

 സമൃദ്ധിയുടെയും

 മനോഭാവത്തിന് കൂടുതൽ

 കരുത്തുപകരട്ടെ.

Have a wonderful Onam. This is a vibrant

 festival that is being marked all"

  • ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ. Have a wonderful Onam. This is a vibrant festival that is being marked all over the world with immense fervour. May it further the spirit of happiness, togetherness and prosperity.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.