തൃശ്ശൂർ വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു

Jul 23, 2024
തൃശ്ശൂർ വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു
petrol-pump-caught-fire

തൃശൂർ : വടക്കാഞ്ചേരി വാഴക്കോടുള്ള എച്ച്.പി പെട്രോൾ പമ്പിനു തീപിടിച്ചു. സംഭവസ്ഥലത്ത് മൂന്നു യൂണീറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തീപിടിത്തത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.