ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങി

Jul 17, 2024
ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വകാര്യ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ (എം.ഡി.എസ്) കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ ജൂലായ് 19, വൈകീട്ട് 5ന്‌ മുൻപായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.