ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു
ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ, ഡോ.ശശി തരൂർ എം പി, തുടങ്ങിയവർ സന്നിഹിതരായി


