ഓംബുഡ്സ്മാന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 11 ന്

ഇ-മെയില്‍ മുഖേനയും നേരിട്ടും പരാതി നല്‍കാവുന്നതാണ്.

Sep 6, 2024
ഓംബുഡ്സ്മാന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 11 ന്
ombudsman-sitting-on-september-11

ഇടുക്കി : മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 ന് ഉച്ചക്ക് 2.00 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും [email protected] എന്ന ഇ-മെയില്‍ മുഖേനയും നേരിട്ടും പരാതി നല്‍കാവുന്നതാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.