മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ സ്ഥിരമായി പുനരധിവസിപ്പിക്കും വരെ മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ & മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും കൽപ്പറ്റ നഗരസഭ പരിധിയിലും വരുന്ന വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധരായവർ ഇതിനോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ (കമന്റിൽ ചേർത്തിരിക്കുന്നു) വിവരം നൽകുമല്ലോ..
പ്രതിമാസം 6000 രൂപ സർക്കാർ വാടക അനുവദിച്ചു നൽകുന്നതാണ്..
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായി വീട് നഷ്ടപ്പെട്ടവരെ നമുക്ക് ചേർത്തുപിടിക്കാം..
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.