മിസ് യൂണിവേഴ്‌സ്കിരീടം ചൂടി കെസിയ ലിസ് മെജോ
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാന്റ് ഫിനാലെയിൽ ചരിത്ര വിജയം നേടി കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ
ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് കേരള മത്സരത്തിന്റെ സ്പോൺസേർസ് എന്ന നിലയിൽ മാത്രമല്ല കെസിയയുടെ തനതായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് അടയാളപ്പെടുത്താൻ ഈ മത്സരത്തിലുടനീളം ഒപ്പമുണ്ടായിരുന്നു ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.
ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്


