മരണത്തിലും വേർപിരിയാതെ മാണിയും റേച്ചലും ; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും നിത്യതയിലേക്ക്

Mani and Rachel are inseparable even in death; After the death of the wife, the husband also goes to eternity

Aug 10, 2024
മരണത്തിലും വേർപിരിയാതെ മാണിയും റേച്ചലും  ; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും നിത്യതയിലേക്ക്
RECHE AND MANI
എരുമേലി : ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രിയ ഭർത്താവും ഓർമ്മയായി  . എരുമേലി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് തങ്കമല ടി എം മാണി (പാപ്പച്ചി പത്തേക്കർ - 94) ആണ് ഇന്നലെ  മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഭാര്യ റേച്ചൽ മാണി (86) മരിച്ചത്.
പാപ്പച്ചിയുടെ സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പ്രപ്പോസ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സിമിത്തേരിയിൽ.
മക്കൾ : സൂസൻ, എത്സൻ, മിന്നി. മരുമക്കൾ - കൊച്ചുമോൻ കണിയാംപറമ്പിൽ പുതുപ്പള്ളി, സാജു രാജഗിരി ചങ്ങനാശ്ശേരി, പരേതനായ ജെയ്മോൻ കരപ്പാറ വാകത്താനം. 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.