മധുര സ്വദേശികളുടെ കാർ കുട്ടിക്കാനത്ത് കത്തിനശിച്ചു

വൈകിട്ട് 6.30 തോട് കൂടിയാണ് അപകടം ഉണ്ടായത്. അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു

Oct 8, 2024
മധുര സ്വദേശികളുടെ കാർ കുട്ടിക്കാനത്ത് കത്തിനശിച്ചു

കുട്ടിക്കാനം  
(ഇടുക്കി ): തമിഴ്നാട് മധുര സ്വദേശികളായ ആരോഗ്യരാജ് ഇയാളുടെ ഭാര്യ
മാതാവ് റോസ്‌നി എന്നിവർ സഞ്ചരിച്ചു വന്ന വാഗണർ കാർ പൂർണമായും കത്തി
നശിച്ചു. മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന കാറ് കുട്ടിക്കാനത്ത് സപ്ലൈകോ
ഗോഡൗൺ സമീപം
എത്തിയപ്പോഴ് തീ പടർന്നു . തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി
മാറുകയും ചെയ്തു. ഈ സമയം തീ ആളി കത്തുകയായിരുന്നു പീരുമേട് ഫയർഫോഴ്സ്
പീരുമേട് പോലീസ് എന്നിവർ സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു .വൈകിട്ട്
6.30 തോട് കൂടിയാണ് അപകടം ഉണ്ടായത്. അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു...

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.