കോ​ട്ട​യ​ത്ത് വി​ദ്യാ​ര്‍​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു

പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ലി​റാ​ന്‍ ലി​ഞ്ചോ ജോ​ണ്‍ (17) ആ​ണ് മ​രി​ച്ച​ത്

Sep 6, 2024
കോ​ട്ട​യ​ത്ത് വി​ദ്യാ​ര്‍​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു
kottayam-student-drowns-in-temple-pond

കോ​ട്ട​യം: കോ​ട്ട​യം കൊ​ടു​ങ്ങൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. വാ​ഴൂ​ര്‍ എ​സ്‌​വി​ആ​ര്‍​വി എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ലി​റാ​ന്‍ ലി​ഞ്ചോ ജോ​ണ്‍ (17) ആ​ണ് മ​രി​ച്ച​ത്.കൊ​ടു​ങ്ങൂ​ര്‍ ക്ഷേ​ത്ര ഗോ​പു​ര​ത്തി​ന് സ​മീ​പ​ത്തെ വ​ലി​യ​കു​ള​ത്തി​ല്‍ ആ​ണ് വി​ദ്യാ​ര്‍​ഥി ലി​റാ​ന്‍ ലി​ഞ്ചോ മു​ങ്ങി​മ​രി​ച്ച​ത് . വാ​ഴൂ​ര്‍ എ​സ്‌​വി​ആ​ര്‍​വി എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ലി​റാ​ന്‍.പു​ളി​ക്ക​ല്‍ ക​വ​ല നെ​ടു​മാ​വ് ക​ണ്ണ​ന്താ​നം വീ​ട്ടി​ല്‍ ലി​ന്‍​ജി​യു​ടെ മ​ക​നാ​ണ്. കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണെ​ന്നാ​ണു സം​ശ​യം. ബാ​ഗ്, പു​സ്ത​കം, ഡ്ര​സ് ചെ​രു​പ്പ് എ​ന്നി​വ ചി​റ​യു​ടെ ക​ര​യി​ലു​ണ്ടാ​യി​രു​ന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.