പരീക്ഷാ പരിശീലനത്തിന് ധനസഹായം
ഓഗസ്റ്റ് 15 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം
![പരീക്ഷാ പരിശീലനത്തിന് ധനസഹായം](https://akshayanewskerala.in/uploads/images/202405/image_870x_66503ed81b5a3.jpg)
തിരുവനന്തപുരം : വിമുക്തഭടന്മാരുടെ മക്കൾക്ക് 2024 -25 സാമ്പത്തിക വർഷത്തെ മെഡിക്കൽ /എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. https:Serviceonline.gov.in/kerala ൽ ഓൺലൈനായി ഓഗസ്റ്റ് 15 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)