തപാല്‍ വകുപ്പിന്റെ ഫിലാറ്റലിക് പ്രശ്‌നോത്തരി ഈ മാസം 28ന്

'ദീന്‍ ദയാല്‍ സ്പര്‍ഷ് യോജന 2024-25' സ്‌കോളര്‍ഷിപ്പ് സ്‌കീമുമായി ബന്ധപ്പെട്ട്

Sep 24, 2024
തപാല്‍ വകുപ്പിന്റെ ഫിലാറ്റലിക് പ്രശ്‌നോത്തരി ഈ മാസം 28ന്
filatic quizz

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24

തപാല്‍ വകുപ്പിന്റെ 'ദീന്‍ ദയാല്‍ സ്പര്‍ഷ് യോജന 2024-25' സ്‌കോളര്‍ഷിപ്പ് സ്‌കീമുമായി ബന്ധപ്പെട്ട് നടത്തുന്ന ഫിലാറ്റലിക് എഴുത്ത് പ്രശ്‌നോത്തരി (ലെവല്‍ 1)  ഈ മാസം 28ന് നടക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്(കേരള സര്‍ക്കിള്‍) അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.