അപേക്ഷ ക്ഷണിച്ചു

Dec 26, 2024
അപേക്ഷ ക്ഷണിച്ചു
apply now

തിരുവനന്തപുരം :  കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കെ.എസ്.എഫ്.ഇ യിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ടകോട്ടയംകട്ടപ്പനഎറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്കണ്ണൂർ ജില്ലകളിലാണ് അവസരങ്ങളുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനു താൽപര്യമുള്ള ബിരുദധാരികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.