ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂളിൽ 'വർണ്ണക്കൂടാരം' പദ്ധതി ഉദ്ഘാടനം ചെയ്തു.
കോട്ടയം: ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്കൂളാണ് ഈരാറ്റുപേട്ട കവല സ്കൂൾ എന്നറിയപ്പെടുന്ന എംഇഎസ് കവലയിലുള്ള ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ. ആയിരത്തോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന ഈ എൽ. പി സ്കൂളിന് ഇക്കഴിഞ്ഞ വർഷം 1 കോടി 30 ലക്ഷം രൂപ അനുവദിച്ച് സ്കൂൾ കെട്ടിടം നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ യിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയിട്ടുള്ള വിജ്ഞാന -വിനോദ അധിഷ്ഠിതമായ മാനസിക, ബൗദ്ധിക പഠന വളർച്ചയ്ക്ക് ഉപകരിക്കുന്ന വിവിധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് വർണ്ണ കൂടാരം പദ്ധതിയും നടപ്പിലാക്കിയിരിക്കുകയാണ്. വർണ്ണ കൂടാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടയം ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്കൂളാണ് ഈരാറ്റുപേട്ട കവല സ്കൂൾ എന്നറിയപ്പെടുന്ന എംഇഎസ് കവലയിലുള്ള ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ. ആയിരത്തോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന ഈ എൽ. പി സ്കൂളിന് ഇക്കഴിഞ്ഞ വർഷം 1 കോടി 30 ലക്ഷം രൂപ അനുവദിച്ച് സ്കൂൾ കെട്ടിടം നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ യിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയിട്ടുള്ള വിജ്ഞാന -വിനോദ അധിഷ്ഠിതമായ മാനസിക, ബൗദ്ധിക പഠന വളർച്ചയ്ക്ക് ഉപകരിക്കുന്ന വിവിധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് വർണ്ണ കൂടാരം പദ്ധതിയും നടപ്പിലാക്കിയിരിക്കുകയാണ്. വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്കൂളാണ് ഈരാറ്റുപേട്ട കവല സ്കൂൾ എന്നറിയപ്പെടുന്ന എംഇഎസ് കവലയിലുള്ള ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ. ആയിരത്തോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന ഈ എൽ. പി സ്കൂളിന് ഇക്കഴിഞ്ഞ വർഷം 1 കോടി 30 ലക്ഷം രൂപ അനുവദിച്ച് സ്കൂൾ കെട്ടിടം നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ യിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയിട്ടുള്ള വിജ്ഞാന -വിനോദ അധിഷ്ഠിതമായ മാനസിക, ബൗദ്ധിക പഠന വളർച്ചയ്ക്ക് ഉപകരിക്കുന്ന വിവിധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് വർണ്ണ കൂടാരം പദ്ധതിയും നടപ്പിലാക്കിയിരിക്കുകയാണ്. അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.