റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ട്ട​യം ഈ​സ്റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വ​ത്സ​ല വേ​ണു​ഗോ​പാ​ല്‍ (പ്ര​സി​ഡ​ന്‍റ്), സി​ബി ചേ​ന​പ്പാ​ടി (സെ​ക്ര​ട്ട​റി) ഈ​പ്പ​ന്‍ മാ​ത്യു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു.

Jul 17, 2024
റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ട്ട​യം ഈ​സ്റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വ​ത്സ​ല വേ​ണു​ഗോ​പാ​ല്‍ (പ്ര​സി​ഡ​ന്‍റ്), സി​ബി ചേ​ന​പ്പാ​ടി (സെ​ക്ര​ട്ട​റി) ഈ​പ്പ​ന്‍ മാ​ത്യു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു.

കോ​ട്ട​യം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ട്ട​യം ഈ​സ്റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വ​ത്സ​ല വേ​ണു​ഗോ​പാ​ല്‍ (പ്ര​സി​ഡ​ന്‍റ്), സി​ബി ചേ​ന​പ്പാ​ടി (സെ​ക്ര​ട്ട​റി) ഈ​പ്പ​ന്‍ മാ​ത്യു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു. കു​ട്ടി​ക​ള്‍ക്കു​ള്ള ഡി​സ്ട്രി​ക് പ്രോ​ജ​ക്ട​റാ​യ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​ദ്ധ​തി ഉ​യ​രെ ചെ​റു​ക​ഥാ​കൃ​ത്തും മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ കെ. ​രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ര്‍ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ള്‍ക്ക് നൂ​റു കി​റ്റു​ക​ള്‍ ന​ല്‍കു​ന്ന എ​ന്‍റെ ക​ണ്‍മ​ണി പ​ദ്ധ​തി​യും, ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്റ്റാ​യി കോ​ട്ട​യം കെ​എ​സ്ആ​ര്‍ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​നു ന​ല്‍കു​ന്ന വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ എ​ന്നി​വ യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍ണ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍, റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍ണ​ര്‍ ന​വീ​ന്‍ സ​ണ്ണി, ചെ​റി​യാ​ന്‍ വ​ര്‍ഗീ​സ്, ഡോ. ​എ​ബി മാ​ത്യൂ, വ​ത്സ​ല വേ​ണു​ഗോ​പാ​ല്‍, ജോ​യി ജോ​സ​ഫ് കൊ​ടി​യ​ന്ത​റ, സി​ബി ചേ​ന​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.