ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് പേവിഷബാധ;കുട്ടി അതീവ ഗുരുതരാവസ്ഥയിൽ
കുട്ടി അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ : ചാരുംമൂട് നാലാം ക്ലാസ് വിദ്യാർഥിക്ക് പേവിഷബാധ. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മൂന്നുമാസം മുൻപാണ് കുട്ടിയുടെ ശരീരത്തിലേക്ക് നായ ചാടി വീണിരുന്നു. രണ്ടാഴ്ച മുൻപാണ് കുട്ടി രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്