പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചു വരെ നടത്താവുന്നതാണ്. അലോട്ട്‌മെൻ്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്‌സൈറ്റിലെ ലിങ്കിലൂടെ ലഭിക്കും.

അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow