പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

പൊ​ൻ​കു​ന്നം സ്വ​ദേ​ശി അ​മീ​ർ(24) ആ​ണ് മ​രി​ച്ച​ത്.

Sep 11, 2024
പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
youth-dies-in-car-accident-at-ponkunnam

കോ​ട്ട​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പൊ​ൻ​കു​ന്നം സ്വ​ദേ​ശി അ​മീ​ർ(24) ആ​ണ് മ​രി​ച്ച​ത്.ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​യാ​ൾ​ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റു.തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് മ​രി​ച്ച യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.