കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത്

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Aug 29, 2024

തിരുവനന്തപുരം : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തി. ഇന്ന് വൈകുന്നേരം തിരുവനന്തപുരം ഐഎഎഫ് ടെക്‌നിക്കൽ ഏരിയയിൽ അദ്ദേഹത്തെ സതേൺ എയർ കമാൻഡിൻ്റെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ രാകേഷ് സിൻഹ, എവിഎസ്എം, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എംപി, ഗ്രൂപ്പ് ക്യാപ്റ്റൻ ടി എൻ മണികണ്ഠൻ,ഷംഗുമുഖം എയർഫോഴ്‌സ് സ്റ്റേഷൻ സ്‌റ്റേഷൻ കമാൻഡർ എന്നിവർ സ്വീകരിച്ചു. ,ഹരികുമാർ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ, .ജി.സ്പർജൻ കുമാർ, IPS കമ്മീഷണർ ഓഫ് പോലീസ്, സുധ എസ്.നമ്പൂതിരി ഡിഫൻസ് പി.ആർ.ഒ.എന്നിവർ സന്നിഹതരായിരുന്നു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.