മുണ്ടക്കയം :മുൻ എംഎൽഎ പൊട്ടംകുളം പരേതനായ കെ.വി.കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ(അമ്മിണി -90) നിര്യാതയായി. സംസ്കാരം ഞായർ ((13-07) 2.30 നു വേലനിലം സെന്റ് മേരിസ് പള്ളിയിൽ.
പരേത ആലപ്പുഴ നിരോത്ത് കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമേരി, വക്കച്ചൻ, ജോണി, ഏലമ്മ, ത്രേസ്യാമ്മ, റോസി, കുര്യൻ.
മരുമക്കൾ : ടി.സി.ജോസഫ് (ഔസേപ്പച്ചൻ തേവർകാട്, ചങ്ങനാശ്ശേരി), ജെസ്സി അക്കരക്കളം( ആലപ്പുഴ), കൊച്ചുറാണി ആനത്താനം ( കാഞ്ഞിരപ്പള്ളി), മാത്യു ജോർജ് ( ബേബി ചാലിശ്ശേരി, തൃശ്ശൂർ), കെ. ടി. ജെ തോമസ് ( തൊമ്മച്ചൻ കരിപ്പാപറമ്പിൽ, കണ്ണൂർ), പരേതനായ തൊമ്മി ചാക്കോള ( എറണാകുളം), അന്ന പറമ്പിൽ( കാഞ്ഞിരപ്പള്ളി).
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.