ടി. പദ്മനാഭന് പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം
ഒരു ലക്ഷം രൂപയും ശില്‍പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
 
                                    കൊച്ചി: അക്ഷയ പുസ്തകനിധി എബനേസര്‍ എജുക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്‍കുന്ന പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ടി. പദ്മനാഭന്. ഒരു ലക്ഷം രൂപയും ശില്‍പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബര്‍ ആദ്യം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന എം.പി. മന്മഥന്‍ അനുസ്മരണ സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            