കായികാധ്യാപകരെ ആവശ്യമുണ്ട്

യോഗ്യതയുള്ളവർ രേഖകളുമായി നാളെ രാവിലെ 10 ന് സ്കൂളിലെത്തണം

കായികാധ്യാപകരെ ആവശ്യമുണ്ട്
physical-education-teachers-are-needed

മണ്ണഞ്ചേരി : ഗവ. ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ടർഫ് പരിപാലനത്തിനും കുട്ടികൾക്ക് കായികപരിശീലനം നൽകുന്നതിനും ഡി ലൈസൻസുള്ള കായികാധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ രേഖകളുമായി നാളെ രാവിലെ 10 ന് സ്കൂളിലെത്തണം. ഫോൺ: 8921070078.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.