ടി​വി സ്റ്റാ​ൻ​ഡ് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ടം; ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തി​ങ്ക​ളാ​ഴ്ച ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം

ടി​വി സ്റ്റാ​ൻ​ഡ് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ടം; ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
one-and-a-half-year-old-man-dies-after-tv-stand-falls-on-him

മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ല്‍ ടി​വി ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​യി​പ്ര മൈ​ക്രോ ജം​ഗ്ഷ​നി​ൽ പൂ​വ​ത്തും​ചു​വ​ട്ടി​ല്‍ അ​ന​സി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ സ​മ​ദാ​ണ് മ​രി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റാ​ൻ​ഡി​നൊ​പ്പം ടി​വി കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​തി​യി​ലും തു​ട​ര്‍​ന്ന് ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. മാ​താ​വ്: ന​സി​യ.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.