ജവഹർ നവോദയ വിദ്യാലയം 2025 വർഷത്തേക്കുള്ള ക്ലാസ് 9 & ക്ലാസ് 11 ലാറ്ററൽ എൻട്രി രജിസ്ട്രേഷൻ ആരംഭിച്ചു

Oct 7, 2024

ജവഹർ നവോദയ വിദ്യാലയം 2025 വർഷത്തേക്കുള്ള ക്ലാസ് 9 & ക്ലാസ് 11 ലാറ്ററൽ എൻട്രി രജിസ്ട്രേഷൻ ആരംഭിച്ചു, യഥാക്രമം ഈ വർഷം ക്ലാസ് 8 & ക്ലാസ് 10 ൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.  പ്രവേശനപരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് അർഹത ലഭിക്കുന്നത്. 
 
അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 30, ഇതിനായുള്ള പ്രവേശന പരീക്ഷ 2025 ഫെബ്രുവരി 8 ന് നടത്തുന്നതാണ്
 
അപേക്ഷ സമർപ്പിക്കുവാൻ വേണ്ട രേഖകൾ
കുട്ടിയുടെ ഫോട്ടോ
കുട്ടിയുടെ ഒപ്പ്
കുട്ടിയുടെ ആധാർ കാർഡ്
രക്ഷാകർത്താവിന്റെ ഒപ്പ്