ഇ​ടു​ക്കി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടി​ച്ചു; 13 പേ​ര്‍​ക്ക് പ​രി​ക്ക്

എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്.

ഇ​ടു​ക്കി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടി​ച്ചു; 13 പേ​ര്‍​ക്ക് പ​രി​ക്ക്
ksrtc-and-school-bus-collide-in-idukki-13-people-were-injured

ഇ​ടു​ക്കി: ഏ​ല​പ്പാ​റ-​വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം. വാ​ഗ​മ​ണ്‍ ഭാ​ഗ​ത്തു​നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി കു​ട്ടി​ക്കാ​ന​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സും ക​ട്ട​പ്പ​ന​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ട​യ്ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സിയും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പീ​രു​മേ​ട് മ​രി​യാ​ഗി​രി സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.