കെ-ഫോൺ: മീഡിയ ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.

Sep 4, 2024
കെ-ഫോൺ: മീഡിയ ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.
inviting

തിരുവനന്തപുരം :  കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ (കെ-ഫോൺ) ലിമിറ്റഡിന്റെ മീഡിയ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മീഡിയ ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. അപേക്ഷകൾ 17 നകം ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്:0471-663083.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.