വോ​ട്ടെ​ണ്ണ​ൽ ഒ​രു​ക്കം തു​ട​ങ്ങി

May 1, 2026
വോ​ട്ടെ​ണ്ണ​ൽ  ഒ​രു​ക്കം തു​ട​ങ്ങി
vote kottayam

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ വോ​​ട്ടെ​​ണ്ണ​​ലി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ തു​​ട​​ങ്ങി. ജി​​ല്ല​​യി​​ലെ അ​​ഞ്ചി​​ട​​ങ്ങ​​ളി​​ലാ​​ണ് വോ​​ട്ടെ​​ണ്ണ​​ല്‍. വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ത്തി​​ലെ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള സ്‌​​ട്രോം​​ഗ് റൂ​​മു​​ക​​ള്‍ സി​​സി​​ടി​​വി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്. സാ​​യു​​ധ പോ​​ലീ​​സി​​ന്‍റെ കാ​​വ​​ലു​​മു​​ണ്ട്. വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും സി​​സി​​ടി​​വി നി​​രീ​​ക്ഷ​​ണ​​മു​​ണ്ട്.

വോ​​ട്ടെ​​ണ്ണ​​ല്‍ ജോ​​ലി​​ക​​ള്‍​ക്കു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ​​രി​​ശീ​​ല​​ന​​വും തു​​ട​​ങ്ങി. വി​​വി​​ധ ബാ​​ച്ചു​​ക​​ളി​​ലാ​​യാ​​ണ് പ​​രി​​ശീ​​ല​​നം. ആ​​ദ്യ​​ഘ​​ട്ട റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​നി​​ലൂ​​ടെ 851 ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ക​​ഴി​​ഞ്ഞ ദി​​വ​​സം തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു. 259 കൗ​​ണ്ടിം​​ഗ് സൂ​​പ്പ​​ര്‍​വൈ​​സ​​ര്‍​മാ​​ര്‍, 333 കൗ​​ണ്ടിം​​ഗ് അ​​സി​​സ്റ്റ​​ന്‍റു​​മാ​​ര്‍, 259 മൈ​​ക്രോ ഒ​​ബ്‌​​സ​​ര്‍​വ​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. മേ​​യ് ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം ഘ​​ട്ട റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​നി​​ലൂ​​ടെ ഇ​​വ​​രി​​ല്‍ നി​​ന്നും 20 ശ​​ത​​മാ​​നം പേ​​രെ ഒ​​ഴി​​വാ​​ക്കും.


വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ള്‍

പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി- കാ​​ര്‍​മ​​ല്‍ സ്‌​​കൂ​​ള്‍ പാ​​ലാ.
ച​​ങ്ങ​​നാ​​ശേ​​രി, പു​​തു​​പ്പ​​ള്ളി- എ​​സ്ബി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി.
ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം- എം​​ഡി സെ​​മി​​നാ​​രി ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ കോ​​ട്ട​​യം.
പൂ​​ഞ്ഞാ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി-​​ സെ​​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജ് അ​​രു​​വി​​ത്തു​​റ.
വൈ​​ക്കം-​​ ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജ് കോ​​ട്ട​​യം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.