തൊഴിലധിഷ്ടിത കംമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04/01/2025.

Dec 31, 2024
തൊഴിലധിഷ്ടിത കംമ്പ്യൂട്ടർ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു
application-invited

കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റെർറിന്റെ   കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ്-ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൌണ്ടിംഗ് (യുസിങ്ങ് ടാലി), എസ്.എസ്.എൽ,സി യോഗ്യത ഉള്ളവർക്ക് ഡാറ്റാ എന്റെറി & ഓഫീസ് ഓട്ടോമേഷൻ  കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://lbscentre.kerala.gov.in/services/courses എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  
പട്ടികജാതി /പട്ടികവർഗ്ഗ /ഓ.ഇ.സി അപേക്ഷകർക്ക് കോഴ്സ് ഫീസ് സൗജന്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  04/01/2025.
കൂടുതൽ വിവരങ്ങൾക്ക് - ഫോണ് 0495 2720250. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.