ഗൃഹശ്രീ ഭവന പദ്ധതി അപേക്ഷ ക്ഷണിച്ചു

Oct 18, 2026
ഗൃഹശ്രീ ഭവന പദ്ധതി അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ദുർബലർക്കും/ കുറഞ്ഞ വരുമാന വിഭാഗക്കാർക്കും വേണ്ടി നടപ്പിലാക്കുന്ന ഗൃഹശ്രീ ഭവന പദ്ധിക്ക് അപേക്ഷ ക്ഷണിച്ചു. www.kshbonline.com മുഖേന ഒക്ടോബർ 22 മുതൽ നവംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0471 2330001*.