കൂർക്കകാലയിൽ കെ സി തോമസ് (തോമാച്ചി -(77 ) നിര്യാതനായി
സംസ്കാരം പിന്നീട്
എരുമേലി :നേർച്ചപ്പാറ കൂർക്കകാലയിൽ കെ സി തോമസ് (തോമാച്ചൻ -76 ) നിര്യാതനായി.സംസ്കാരം നാളെ ഒക്ടോബർ 31 രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറാന പള്ളി സെമിത്തേരിയിൽ . .അയിലൂക്കുന്നേൽ കുടുംബാഗം ലൂസി (മുൻ ബോർഡ്അംഗം എരുമേലി സഹകരണ ബാങ്ക് )ആണ് ഭാര്യ .മക്കൾ : ബീന (അരിമറ്റംവയൽ,മാങ്ങാപ്പാറ ) ബിജോ തോമസ് ,ബൈജു തോമസ് (എരുമേലി ) മരുമക്കൾ :ഷാജി അരിമറ്റംവയൽ (മാങ്ങാപ്പാറ ),ലിജി ഇലവനമുക്കട (പ്ലാച്ചേരി ),ലിജി (തൈപ്പറമ്പിൽ കൂവപ്പള്ളി ).സഹോദരങ്ങൾ :പരേതനായ കെ സി ജോസഫ് (കൊച്ചുകരിന്തരി ) കെ സി മാത്യു (വാഴവര ),അച്ചാമ്മ ഈറ്റതൊട്ട്(കൊച്ചുകരിന്തിരി ) ,പരേതയായ ഏലിയാമ്മ മണ്ണാപറമ്പിൽ (മണിപ്പുഴ ),കെ സി ചാക്കോ (എരുമേലി )കെ സി ജോർജ് (ചിറക്കടവ് )