ഇ​ടു​ക്കി​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മണത്തിൽ യു​വാ​വി​ന് പ​രി​ക്ക്

റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം അ​നൂ​പി​ന്‍റെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു

Jun 12, 2025
ഇ​ടു​ക്കി​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മണത്തിൽ യു​വാ​വി​ന് പ​രി​ക്ക്
wild animal

ഇ​ടു​ക്കി : മൈ​ലാ​ടും​പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്. മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി അ​നൂ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് സം​ഭ​വം. റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം അ​നൂ​പി​ന്‍റെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

താ​ഴെ വീ​ണ അ​നൂ​പി​ന്‍റെ കൈ​യ്ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​സി മെ​ക്കാ​നി​ക്കാ​യ അ​നൂ​പ് നെ​ടു​ങ്ക​ണ്ട​ത്തെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.