ലാബ് റീ ഏജന്റ്സിനുളള ടെണ്ടര്‍ ജൂണ്‍ 11ന് തുറക്കും

2024 മാര്‍ച്ച് 22ന് തുറക്കുന്ന നടപടി ലോക്സഭാ ഇലക്ഷന്‍-2024 പെരുമാറ്റച്ചട്ടം മൂലം നീട്ടി വച്ചതിനാല്‍ പ്രസ്തുത നടപടി ജൂണ്‍ 11ന് ഉച്ചക്ക് 12.30ന് നടാക്കും

ലാബ് റീ ഏജന്റ്സിനുളള ടെണ്ടര്‍ ജൂണ്‍ 11ന് തുറക്കും
the-tender-for-lab-reagents-will-be-opened-on-june-11

പാലക്കാട് : കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ലാബ് റീ ഏജന്റ്സ് ലഭ്യമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിലെ നിര്‍മ്മാതാക്കളില്‍/വിതരണക്കാരില്‍ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചിരുന്നു. 2024 മാര്‍ച്ച് 22ന് തുറക്കുന്ന നടപടി ലോക്സഭാ ഇലക്ഷന്‍-2024 പെരുമാറ്റച്ചട്ടം മൂലം നീട്ടി വച്ചതിനാല്‍ പ്രസ്തുത നടപടി ജൂണ്‍ 11ന് ഉച്ചക്ക് 12.30ന് നടാക്കും. ടെണ്ടര്‍ നല്‍കിയവര്‍ അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922274350.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.