സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ ഐടി മിനിസ്റ്റർ പി കെ കുഞ്ഞാലിക്കുട്ടിക്കും ഐടി സെക്രട്ടറിക്കും അക്ഷയയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു...
സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ശ്യാം സുന്ദർ ആലപ്പുഴ ,വർക്കിംഗ് പ്രസിഡന്റ് ഷറഫുദീൻ ഓമശ്ശേരി ,ജനറൽ സെക്രട്ടറി ഹാസിഫ് ഒളവണ്ണ ,പത്തനംതിട്ട ജില്ലാ നേതാക്കളായ ഷാജഹാൻ ടി എ, കൃഷ്ണദാസ് എൻ ,അൻവർ സാദിഖ് വാഫി, ജിതേഷ് കാസർഗോഡ്, റഷീദ് തീക്കുനി, അനീഷ് ഖാൻ തിരുവനന്തപുരം എന്നിവരും ചേർന്നാണ് ഐ ടി മിനിസ്റ്റർക്ക് നിവേദനം നൽകിയത് .


