രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Sep 21, 2025

രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

രവി പിള്ള ഫൗണ്ടേഷനും നോർക്ക റൂട്ട്സും സംയുക്തമായി 2025-26 അധ്യയന വർഷം ആരംഭിക്കുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - അക്ഷയ വഴി അപേക്ഷിക്കാം 

50,000 മുതൽ 1.25 ലക്ഷം രൂപ വരെയുള്ള നൽകുന്ന സ്കോളർഷിപ്പ് ആണിത് 

നിലവിൽ +1 അല്ലെങ്കിൽ ഡിഗ്രി 1, 2 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും PG രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആണ് അപേക്ഷിക്കാൻ സാധിക്കുക.

അവസാന തിയതി
30 സെപ്റ്റംബർ 2025 

അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർഥിയുടെ ആധാർ കാർഡ് , ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ ആവശ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രം സമീപിക്കുക

അക്ഷയ  ന്യൂസ്‌ കേരള മൊബൈൽ ആപ്പ് Download ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.akshayanewskerala.app