കീം- 2024: പരാതി സ്വീകരിക്കുന്ന തീയതി നീട്ടി

കീം- 2024: പരാതി സ്വീകരിക്കുന്ന തീയതി നീട്ടി
keam-2024-date-of-receipt-of-complaint-extended

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/ ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15നു വൈകിട്ട് അഞ്ചുവരെ നീട്ടി. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.