ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്

തിരുവോണം ബമ്പർ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Oct 9, 2024
ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്
onam-bumper
തിരുവനന്തപുരം ▸ തിരുവോണം ബംപര് ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള് വിറ്റു. ജില്ലാ അടിസ്ഥാനത്തില് ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നില് നില്ക്കുന്നത്.
???? രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്
TD 281025
TJ 123040
TJ 201260
TB 749816
TH 111240
TH 612456
TH 378331
TE 349095
TD 519261
TH 714520
TK 124175
TJ 317658
TA 507676
TH 346533
TE 488812
TJ 432135
TE 815670
TB 220261
TJ 676984
TE 340072
തിരുവനന്തപുരം ഗോര്ഖി ഭവനില് ഇന്ന് ഉച്ചയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്എയുടെ അധ്യക്ഷതയില് ചേർന്ന ചടങ്ങില് 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്.ബാലഗോപാല് നിര്വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്ക്കായി രണ്ടാം സമ്മാനം നല്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര് 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.